തിരുവനന്തപുരം : കരിക്കകം ജി എച്ച് എസിന് സമീപം ശ്രീനിലയത്തിൽ ടി. തങ്ക (84) നിര്യാതയായി . ഭർത്താവ് പരേതനായ സദാനന്ദൻ. മക്കൾ : ഗിരീശൻ, മനോഹരൻ, പരേതരായ ദിനേശൻ, അശോകൻ, ബിന്ദു.മരുമക്കൾ: സുജാത, രതി, ഷീല, ശ്രീജയ, വേലപ്പൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്.