ഹരിത കേരള മിഷൻ കനകക്കുന്ന് സൂര്യകാന്തിയിൽ സംഘടിപ്പിച്ച ശുചിത്വ സംഗമം 2020 - തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ പ്ലാസ്റ്റിക് ബദൽ ഉൽപന്നങ്ങൾ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് തുളസി ഭായിക്ക് നൽകി നിർവഹിച്ച ശേഷം പനയോലയിലും, മറ്റു ജൈവവസ്തുക്കളും കൊണ്ട് നിർമ്മിച്ച ഉൽപന്നങ്ങളെ കൗതുകപൂർവ്വം വീക്ഷിക്കുന്നു. ഹരിത കേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ.സീമ, മന്ത്രി വി.എസ്. സുനിൽ കുമാർ, വി.കെ. പ്രശാന്ത് എം.എൽ.എ, ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ സമീപം

ഹരിത കേരള മിഷൻ കനകക്കുന്ന് സൂര്യകാന്തിയിൽ സംഘടിപ്പിച്ച ശുചിത്വ സംഗമം 2020 - തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ പ്ലാസ്റ്റിക് ബദൽ ഉൽപന്നങ്ങൾ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് തുളസി ഭായിക്ക് നൽകി നിർവഹിച്ച ശേഷം പനയോലയിലും, മറ്റു ജൈവവസ്തുക്കളും കൊണ്ട് നിർമ്മിച്ച ഉൽപന്നങ്ങളെ കൗതുകപൂർവ്വം വീക്ഷിക്കുന്നു, മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽ കുമാർ, വി.കെ. പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ സമീപം