ലണ്ടൻ : 66 സ്ട്രീറ്റ് ഫീല്‍ഡ് അവന്യൂ, ഈസ്റ് ഹാമില്‍ അന്തരിച്ച വീ കാമപാലന്റെ സംസ്കാരം ശനിയാഴ്ച ജാനു 25 ന് 11 മണിക്ക് സിറ്റി ഓഫ് ലണ്ടന്‍ സെമിട്രിയില്‍ (London E12 5DQ) വച്ച് നടക്കും.
അന്നേ ദിവസം രാവിലെ 9 നും 10.30നും മദ്ധ്യേ T Cribb & Sons, Victoria House, 10 Woolwich Manor Way, Beckton, London E6 5PA എന്ന വിലാസത്തില്‍ വച്ച് അന്തിമോപചാരം അര്‍പ്പിക്കാന്‍ കഴിയും. സംസ്കാരത്തിന് ശേഷം മലയാളി അസോസിയേഷന്റെ കേരള ഹൌസില്‍ വച്ച് ലഞ്ചും ഉണ്ടായിരിക്കും.
ജനുവരി 24 നു വെള്ളിയാഴ്ചയും പകൽ 12.30നും 5 മണിക്കും മദ്ധ്യേ പരേതന് അന്ത്യോപചാരം അർപ്പിക്കാൻ അവസരമുണ്ട്.