ജീവിതത്തിന്റെ ഫ്രെയിം... സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് നിയന്ത്രിത സ്പോടനത്തിലൂടെ പൊളിച്ച മരടിലെ ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റിന്റെ അവശിഷ്ടങ്ങൾ മാറ്റുമ്പോൾ സമീപത്തെ പാലത്തിൽ നിന്ന് ഡയറക്‌ടേഴ്‌സ് ആംഗിളിലൂടെ നോക്കുന്ന സംവിധായകൻ മേജർ രവി. മരട് ഫ്ളാറ്റ് പശ്‌ചാത്തലത്തിൽ പുതിയ ചിത്രത്തിെന്റെ ഒരുക്കത്തിലാണ് അദ്ദേഹം. മേജർ രവി ദീർഘകാലം താമസിച്ച ഫ്ലാറ്രാണ് ഈ പൊളിഞ്ഞ് കിടക്കുന്നത്. സ്വന്തം ജീവിതം പശ്ചാത്തലം പറയുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്
ജീവിതത്തിന്റെ ഫ്രെയിം..., സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് നിയന്ത്രിത സ്പോടനത്തിലൂടെ പൊളിച്ച മരടിലെ ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റിന്റെ അവശിഷ്ടങ്ങൾ മാറ്റുമ്പോൾ സമീപത്തെ പാലത്തിൽ നിന്ന് ഡയറക്‌ടേഴ്‌സ് ആംഗിളിലൂടെ നോക്കുന്ന സംവിധായകൻ മേജർ രവി. മരട് ഫ്ളാറ്റ് പശ്‌ചാത്തലത്തിൽ പുതിയ ചിത്രത്തിന്റെ ഒരുക്കത്തിലാണ് അദ്ദേഹം. മേജർ രവി ദീർഘകാലം താമസിച്ച ഫ്ലാറ്രാണ് ഈ പൊളിഞ്ഞ് കിടക്കുന്നത്. സ്വന്തം ജീവിതം പശ്ചാത്തലം പറയുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്