guru

പരമാത്മസത്തയിൽ ആയിരക്കണക്കിന് ജ്ഞാതൃജ്ഞേയ ജ്ഞാനരൂപങ്ങൾ വേർപെട്ടു പൊന്തിയതോടെ സൃഷ്ടിയാരംഭിച്ചു. അതോടെ അദ്വയജ്ഞാന സ്വരൂപമാണെന്നുള്ള തന്റെ യഥാർത്ഥ സ്ഥിതി ആത്മാവ് വിസ്മരിച്ചു.