ഒരു സാമ്പത്തിക വർഷം അവസാനിക്കുന്നു. കർഷകർക്കുള്ള ആനൂകൂല്യങ്ങളും സബ്സിഡിയുമൊക്കെയായി വിവിധ വകുപ്പുകൾ ഒരുങ്ങി നിൽക്കുകയാണ്. കൃഷിവകുപ്പും മൃഗസംരക്ഷണ വകുപ്പും പല പദ്ധതികളുടെയും പൂർത്തീകരണത്തിലാണ്. ഒപ്പം ഫിഷറിസ് വകുപ്പും. ഫിഷറിസ് വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കുന്ന ചില പ്രവർത്തനങ്ങളെ കുറിച്ചാണ് ഇന്നത്തെ ഹരിതം സുന്ദരം എപ്പിസോഡിൽ.

fish-farm-