ss

ബാലരാമപുരം :കട്ടച്ചൽകുഴി കൊട്ടുകാൽകോണം ശ്രീനീതു ഭവനിൽ ത്രേസ്യ (81)നിര്യാതയായി. ഭർത്താവ് പരേതനായ ഫിലിപ്പോസ് .മകൻ ടൈറ്റസ്കുമാർ. മരുമകൾ ശ്രീകല ടൈറ്റസ് .മരണാന്തര ചടങ്ങ് 23ന് .