hockey-

കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ ആരംഭിച്ച ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെ എൻ.കെ.പ്രേമചന്ദ്രൻ എം.പി മന്ത്രി കെ.രാജുവിന് ഹോക്കി ബോൾ തട്ടി നൽകുന്നു. മന്ത്രി കെ.രാജു ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.