womens-commission

കഴിഞ്ഞ ദിവസം അങ്ങാടിപ്പുറത്ത് നിന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ അസ്‌കറലിയിൽ നിന്നും മലപ്പുറത്ത് നടന്ന കേരളാ വനിത കമ്മീഷൻ മെഗാ അദാലത്തിൽ കമ്മീഷൻ അംഗം ഇ.എം.രാധ വിവരങ്ങൾ അന്വേഷിച്ചപ്പോൾ.