സ്വരൂപ വിസ്മരണം വന്നതോടുകൂടി ജഡദൃശ്യങ്ങളിൽ കൗതുകം വളർന്നു. അതിന്റെ ഫലമായി ക്ളേശം നിറഞ്ഞ സംസാര സമുദ്രത്തിൽ തലവരെ മുങ്ങി വലയാനിടയായി.