നമ്മുടെ ഭക്ഷണത്തിൽ ചൈനീസ് വിഭവങ്ങളുടെ കടന്നുവരവ് വളരെ പെട്ടെന്നായിരുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇന്ന് ഈ ചൈനീസ് രുചിയുടെ ആരാധകരാണ്. ഏതെങ്കിലും ഒരു ചൈനീസ് ഉൽപ്പന്നമില്ലാത്ത അടുക്കള ഇല്ലാതായിരിക്കുന്നു. കറിക്കൂട്ടുകളിൽ തുടങ്ങി പ്രിയ വിഭവങ്ങൾ വരെ എല്ലാത്തിലും ഇന്ന് ഒരു ചൈനീസ് മയം കാണും. എന്നാൽ നമ്മുടെ കടൽ വിഭവങ്ങളിൽ ചൈനീസ് വിഭവങ്ങൾ പരീക്ഷിച്ച് കഴിച്ചിട്ടുണ്ടോ? കൗമുദി ടിവിയുടെ കടൽകൂട്ട് എന്ന് പാചക പരിപാടിയിൽ ഇന്ന് അങ്ങനെയൊരു വിഭവമാണ് പരീക്ഷിക്കുന്നത്.