ചിരിച്ച് മാർച്ച്... റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ പരേഡ് പ്രാക്ടീസിനെത്തിയ വനിതാ പൊലീസുകാർ കുശലം പറഞ്ഞിരുന്നപ്പോൾ