നേപ്പാളിൽ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ അയ്യൻകോയിക്കൽ റസിഡൻസിയിലെ കുടുംബവീടായ രോഹിണിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ദുഃഖം താങ്ങാനാകാതെ അലറിക്കരയുന്ന പ്രവീണിന്റെ അച്ഛൻ കൃഷ്ണൻ നായർ.
നേപ്പാളിൽ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ അയ്യൻകോയിക്കൽ റസിഡൻസിയിലെ കുടുംബവീടായ രോഹിണിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ദുഃഖം താങ്ങാനാകാതെ അലറിക്കരയുന്ന പ്രവീണിന്റെ ഭാര്യയുടെ അച്ഛൻ ശശിധരക്കുറുപ്പ്