mother


നേപ്പാളിൽ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ അയ്യൻകോയിക്കൽ റസിഡൻസിയിലെ കുടുംബവീടായ രോഹിണിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ദുഃഖം താങ്ങാനാകാതെ വാ വിട്ട് വിളിക്കുന്ന പ്രവീണിന്റെ അമ്മ പ്രസന്ന

praseedha

വീണിതല്ലോ കിടക്കുന്നു ... നേപ്പാളിൽ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ അയ്യൻകോയിക്കൽ റസിഡൻസിയിലെ കുടുംബവീടായ രോഹിണിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ പ്രവീണിന്റെ മൃതദേഹത്തിൽ വീണ് അലമുറയിട്ട് കരയുന്ന സഹോദരി പ്രസീദ