chen

നേപ്പാളിൽ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ അയ്യൻകോയിക്കൽ റസിഡൻസിയിലെ കുടുംബവീടായ രോഹിണിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ പൊട്ടിക്കരയുന്ന അച്ഛൻ കൃഷ്ണൻ നായർ

chen1

111

നേപ്പാളിൽ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ അയ്യൻകോയിക്കൽ റസിഡൻസിയിലെ കുടുംബവീടായ രോഹിണിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ പൊട്ടിക്കരയുന്ന ബന്ധുക്കൾ

s

നേപ്പാളിൽ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ അയ്യൻകോയിക്കൽ റസിഡൻസിയിലെ കുടുംബവീടായ രോഹിണിയിൽ അന്ത്യകർമ്മങ്ങൾക്കായി എത്തിച്ച ആർച്ചയുടെ മൃതദേഹം വീക്ഷിക്കുന്ന ശരണ്യയുടെ സഹോദരി പുത്രൻ ആരവ്

ayal

നേപ്പാളിൽ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ വസതിയിൽ നടന്ന സംസ്കാര ചടങ്ങ് വീക്ഷിക്കുന്ന അയൽവാസികൾ വിതുമ്പുന്നു