നേപ്പാളിൽ ഹോട്ടൽമുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച പ്രവീണിന്റെയും കുടുബത്തിന്റെയും മൃതദേഹങ്ങൾ ചെങ്കോട്ടുകോണത്തെ കുടുംബ വീടായ രോഹിണിയിൽ അന്ത്യകർമ്മങ്ങൾക്കായി കൊണ്ട് വരുന്നതും കാത്തിരിക്കുന്ന ബന്ധു