guru

വാ​സ്ത​വ​ത്തി​ൽ​ ​ഇ​ല്ലാ​തി​രി​ക്കെ​ ​മാ​യ​ ​ഉ​ള്ള​താ​ക്കി​ ​കാ​ണി​ക്കു​ന്ന​ ​പ്ര​പ​ഞ്ച​ ​ദൃ​ശ്യ​ങ്ങ​ളൊ​ന്നും​ ​ജ്ഞാ​ന​സ്വ​രൂ​പ​മാ​യ​ ​ആ​ദി​കാ​ര​ണ​ ​സ​ത്ത​യി​ൽ​ ​നി​ന്നും​ ​ഭി​ന്ന​മേ​യ​ല്ല.​ ​പ​ഞ്ച​ഭൂ​ത​ങ്ങ​ളും​ ​ആ​ ​പ​ര​മാ​ത്മാ​വി​ൽ​ ​നി​ന്നും​ ​വേ​ർ​പെ​ട്ടു​ ​നി​ൽ​ക്കു​ന്ന​ ​പ​ദാ​ർ​ത്ഥ​ങ്ങ​ള​ല്ല.