കാരയ്ക്കാമണ്ഡപം: അതിയന്നൂർ വാറുവിളമേലെ വീട്ടിൽ പരേതനായ മണികണ്ഠൻ നായരുടെ ഭാര്യ ഇന്ദിരാദേവി (76) നടുവം ശ്രീശിവകൃപയിൽ നിര്യാതയായി. മക്കൾ:സജീവ്കുമാർ,രാജീവ്കുമാർ,മിനിമോൾ. മരുമക്കൾ:ഇന്ദു,ബിന്ദു,ശിവകുമാർ. സഞ്ചയനം: 28ന് രാവിലെ 8ന്.