അരുവിക്കര: മൈലം കല്ല് വരമ്പ് ഷീലഭവനിൽ കെ.സഹദേവപണിക്കർ (82) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: സുധാകുമാരി,വിക്രമൻ,അനിതകുമാരി,ഷീല.മരുമക്കൾ: കൃഷ്ണകുമാർ,ഉദയചന്ദ്രൻ (ഡെൽഹി പൊലീസ്) സഞ്ചയനം:നാളെ രാവിലെ 8.30ന്.