എല്ലാം "മണിമണിയായി" എഴുതിയിട്ടുണ്ട്...എറണാകുളം മഹാരാജാസ് കോളേജ് ആഡിറ്റോറിയത്തിൽ നടക്കുന്ന കെ.എസ്.ഇ.ബി. വൈദ്യുതി അദാലത്തിൽ മന്ത്രി എം.എം. മണിയോട് പരാതി പറയുന്ന വീട്ടമ്മ. പരാതി കേട്ട മന്ത്രി ഉടൻ എല്ലാം ശരിയയാക്കമെന്ന് ഉറപ്പും നൽകി.
എല്ലാം ശരിയാക്കി തരണം...എറണാകുളം മഹാരാജാസ് കോളേജ് ആഡിറ്റോറിയത്തിൽ നടക്കുന്ന കെ.എസ്.ഇ.ബി. വൈദ്യുതി അദാലത്തിൽ മന്ത്രി എം.എം. മണിയോട് പരാതി പറയുന്ന ഗൃഹനാഥൻ