guru

സത്യത്തെ സാക്ഷാത്‌‌കരിച്ചാൽ കിട്ടുന്ന ആനന്ദവും ശാന്തിയും എന്തുപറയാൻ ? മദമാത്സര്യങ്ങൾ അതോടെ മാഞ്ഞു മറയും. ബുദ്ധി കർമ്മഫലങ്ങളിൽ നിസംഗമായിത്തീരും.