തിരുവനന്തപുരം:തൈക്കാട് ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഇന്റർ കോളേജിയേറ്റ് ഫെസ്റ്റിനോടനുബന്ധിച്ച് 28ന് ഇന്റർ കോളേജിയറ്റ് ക്വിസ് മത്സരം നടത്തും.കേരള യൂണിവേഴ്സിറ്റിയുടെ കീഴിലെ ബി എഡ് കോളേജുകളിൽ നിന്ന് രണ്ട് പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. രാവിലെ 9. 30ന് തൈക്കാട് ഗവ,ട്രെയിനിംഗ് കോളേജ് ആഡിറ്റോറിയത്തിൽ മത്സരം ആരംഭിക്കും.രജിസ്‌ട്രേഷനും മറ്റു വിവരങ്ങൾക്കും ഫോൺ : 7510782932 , 9656674505 .