വെള്ളറട: വേങ്കോട് ആറ്റിൻകര പുത്തൻവീട്ടിൽ തങ്കപ്പൻ നായർ ( 87) നിര്യാതനായി .ഭാര്യ: ഓമനയമ്മ .മകൾ: ബീന. മരുമകൻ: മുരുകൻ.സഞ്ചയനം: ചൊവ്വ രാവിലെ 9 ന്