ബാലരാമപുരം: മന്നോട്ടുകോണം വാറു വിളാകത്ത് പഠിപ്പുര വീ ട്ടിൽ പരേതനായ കുട്ടൻ നാടാരുടെ ഭാര്യ വസന്ത (63) നിര്യാതയായി .മക്കൾ: ജയ, കല, സജി .മരുമക്കൾ: രാജേന്ദ്രൻ, ചന്ദ്രൻ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.