ss

ബാലരാമപുരം: ആട്ടറ മൂലകുന്നത്തുകുഴിയിൽ പരേതനായ ബാലൻ പിള്ളയുടെ മകൻ ബി.സുശീൽ (48,പാലക്കാട് എൻ ജിനിയറിംഗ് കോളേജ് )നിര്യാതനായി. അമ്മ സരളാ ദേവി.ഭാര്യ രശ്മി (റേഷനിംഗ് ഇൻസ്പെക്ടർ ) .മകൻ നവനീത് .സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക് .