മണക്കാട് :മല്ലിയിടം മാധവയിൽ പരേതനായ മണക്കാട് മാധവൻ വൈദ്യരുടെ മകൻ വിദ്യാധരൻ(69) നിര്യാതനായി. ഭാര്യ പരേതയായ കോമളകുമാരി. മകൻ അവിനാഷ് (വിഷ്ണു). മരുമകൾ അശ്വതി. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 8 മണിക്ക് സ്വവസതിയിൽ