തിരുവനന്തപുരം: തൈക്കാട് ആതിരയിൽ (ഇടിആർഎ 288) പ്രൊഫ. കെ വിശ്വംഭരൻ (72, റിട്ട. ഫിസിക്സ് പ്രൊഫസർ, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: വിബിൻ (സോഫ്റ്റ്വെയർ എൻജിനിയർ, ചെന്നെ), ശ്രീലക്ഷ്മി (എൻജിനിയർ, ബഹ്റൈൻ). മരുമക്കൾ: എം വിനീത (സോഫ്റ്റ്വെയർ എൻജിനിയർ, ചെന്നൈ), വി വിപിൻ (എസ്ബിഐ, ബഹ്റൈൻ). സംസ്കാരം ഇന്ന് 1.30ന് തൈക്കാട് ശാന്തികവാടത്തിൽ.