കിളിമാനൂർ: ഗൃഹനാഥൻ കുവൈറ്റിൽ നിര്യാതനായി. നഗരൂർ ആൽത്തറമൂട് , പാവൂർകോണം, പ്രഭാമന്ദിരത്തിൽ എസ് പ്രതാപൻ (60) ആണ് നിര്യാതനായത്. ഭാര്യ എസ് പ്രിയ. മക്കൾ സച്ചിൻ പ്രതാപൻ, അഖിൽ പ്രതാപൻ .സംസ്കാരം ഞായറാഴ്ച രാവിലെ 11 ന്