ss

കിളിമാനൂർ: കീഴ്പേരൂർ മമതയിൽ എം.രമേശ് കുമാർ (ബാബു - 65) നിര്യാതനായി . ഭാര്യ: ജലജാമണി .മക്കൾ: ലക്ഷ്മി (ന്യൂസിലൻഡ് ), പാർവതി. മരുമകൻ: അരുൺ.എസ്.പിള്ള (ന്യൂസിലൻഡ് ). സഞ്ചയനം: ബുധനാഴ്ച രാവിലെ 8 ന്.