ചേങ്കോട്ടുകോണം: സി.ആർ.എ -എ-41 നാരായണീയത്തിൽ എം.ആർ. സതീഷ് കുമാറിന്റെ (വിമുക്തഭടൻ) ഭാര്യ ഗീതാറാണി (52) നിര്യാതയായി . മക്കൾ : സാഗർ കൃഷ്ണ, സരിഗകൃഷ്ണ സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.