ഓ മൈ ഗോഡിൽ പ്ലാൻ പൊളിഞ്ഞപ്പോൾ റിവേഴ്സായി നൽകിയ പണിയുടെ രസക്കഥയാണ് ഈ വാരം സംപ്രേക്ഷണം ചെയ്തത്. സഹോദരി സഹോദരനെ പറ്റിക്കാൻ പ്ലാൻ ചെയ്യുന്നു. തുടക്കത്തിലേ പ്ലാൻ പൊളിയുന്നു. എപ്പിസോഡ് അവസാനിപ്പിക്കുമ്പോൾ ചിരിച്ചു കൊണ്ട് കയറി വരാൻ പ്ലാൻ ചെയ്ത് മാറി നിന്ന കുടുംബക്കാർക്കിട്ട് പണി കൊടുത്തതാണ് ഓ മൈ ഗോഡ് കാഴ്ചയിൽ വേറിട്ടത്.തിരുവനന്തപുരത്ത് ചാക്കയിലെ ഒരു കാർ ഷോറൂമിൽ വച്ചായിരുന്നു ഷൂട്ടിംഗ്. ഷോറൂമിലെ സ്റ്റാഫിന്റെ ഉശിരൻ പ്രകടനമാണ് റിവേഴ്സ് പണിക്ക് ശക്തി കൂട്ടിയത്.

oh-my-god