അവകാശദാഹം... എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കാസർഗോഡ് നിന്ന് രാജ്ഭവനിലേക്ക് നടത്തുന്ന സിറ്റിസൺ മാർച്ചിന്റെ ഭാഗമായി കോട്ടയത്ത് നടന്ന മാർച്ചിൽ കൈക്കുഞ്ഞുമായി മുദ്രാവാക്യം വിളിച്ചു പോകുന്ന സ്ത്രീ
അവകാശദാഹം... എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കാസർഗോഡ് നിന്ന് രാജ്ഭവനിലേക്ക് നടത്തുന്ന സിറ്റിസൺ മാർച്ചിന്റെ ഭാഗമായി കോട്ടയത്ത് നടന്ന മാർച്ചിൽ കൈക്കുഞ്ഞുമായി മുദ്രാവാക്യം വിളിച്ചു പോകുന്ന സ്ത്രീ.