ജര്‍മ്മനിയിലേക്ക് പോസ്റ്റ്‌ ഗ്രാജുവേഷനും, ഗവേഷണവും ചെയ്യാന്‍ പോകുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് ? അതിനുള്ള ചിലവെന്താണ്? യോഗ്യത എന്താണ് ? ഭാഷാപരമായ പ്രശ്നങ്ങള്‍ എന്തൊക്കെയാണ് ?പഠിച്ചവരും പഠിക്കുന്നവരുമായ മൂന്നു പേര്‍ അവരുടെ അനുഭവം "പ്ലാനറ്റ് സേർച്ച് വിത്ത് എംഎസ്" (Planet Search with MS) എന്ന യൂട്യൂബ് ചാനലിനോട് വിവരിക്കുന്നു.

-higher-studies

ഇതില്‍ ഒരാള്‍ അവിടെ നിന്നും പി.എച്ച്.ഡി എടുത്തു. മറ്റുരണ്ടു പേര്‍ അവിടെ ഇപ്പോള്‍ പി.എച്ച്.ഡി ചെയ്യുന്നു. മറ്റൊരാൾ പോസ്റ്റ്‌ ഗ്രാജുവേഷനും ചെയ്തയാളാണ്. ജര്‍മ്മനിയിലെ ഫ്രാങ്ക് ഫര്‍ട്ടിനടുത്തുള്ള ജസ്ടസ് ലീബിക് യൂനിവേഴ്സിറ്റിയില്‍ പോയി നേരിട്ട് റെക്കോര്‍ഡ് ചെയ്തതാണിത്. "പ്ലാനറ്റ് സേർച്ച് വിത്ത് എംഎസി"ന്റെ പുതിയ എപിസോഡ് ഇതിലേക്ക് വെളിച്ചം പരത്തുകയാണ്.