
കൊടുങ്ങാനൂർ: സംവിധായകൻ സാബു സർഗത്തിന്റെ ജ്യേഷഠൻ ഷിബു ശശിധരൻ (45) നിര്യാതനായി. കൊടുങ്ങാനൂർ മാർക്കറ്റ് ജംക്ഷൻ ഗിരിധരത്തിൽ ശശിധരന്റെയും ഗിരിജയുടെയും മകനാണ്. സനിലയാണ് ഭാര്യ. മാളവിക മകളാണ്. സഹോദരങ്ങൾ: സാബു സർഗം ( സംവിധായകൻ), സജു (ദുബായ്), ഷീജ സതീഷ് (ദുബായ്), സിജി (അബുദാബി).
സംസ്‌കാരം നാളെ രാവിലെ ഒമ്പതിന് തൈക്കാട് ശാന്തി കവാടത്തിൽ.