അവധിക്കാലം അടിച്ചുപൊളിക്കാൻ പല റിസോർട്ടുകളും ഹോസ്റ്റേകളും തിരഞ്ഞെടുക്കുന്നവരാണ് നമ്മൾ. അടിപൊളി അന്തരീക്ഷവും സൂപ്പർ ഭക്ഷണമൊക്കെ ലഭിക്കുന്ന സ്ഥലം മാത്രമേ എല്ലാവരും ഇതിനായി തിരഞ്ഞെടുക്കൂ. ഇതോടൊപ്പം ചിലർ നല്ല വീട്ടിലെ ഭക്ഷണം തേടി പോകുന്നവരമുണ്ട്. അങ്ങനെ ഒരു വീട്ടിലെ ഭക്ഷണം തേടിയാണ് കൗമുദി ടിവിയുടെ സാൾട്ട് ആൻഡ് പെപ്പറിന്റെ പുതിയ എപ്പിസോഡ്.