railway
ഗാർഡുമാരെ പൂർണമായി പിൻവലിച്ച് ലോക്കോ പൈലറ്റുമാരുടെ മേൽ അധിക ജോലിഭാരം അടിച്ചേൽപ്പിക്കുന്നതിനുള്ള തീരുമാനം പിൻവലിക്കുക, സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ സ്വീകരിച്ചിട്ടുള്ള ശിക്ഷാ നടപടികൾ പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ആൾ ഇന്ത്യ ലോക്കോ റണ്ണിംഗ്‌ സ്റ്റാഫ് അസോസിയേഷൻ തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ എ.ഐ.എൽ.ആർ.എസ്.എ അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ.എ.എസ്. മണി ഉദ്‌ഘാടനം ചെയ്യുന്നു