sasi

നെടുമങ്ങാട് :മുളമുക്ക് കോഴിയോട് മനോജ് ഭവനിൽ ശശി (64)നിര്യാതനായി. ഭാര്യ. സുശീല. മക്കൾ. മഞ്ജു, മനോജ്. മരുമക്കൾ. ജോൺ, അർച്ചന. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്‌