തിരുവനന്തപുരം: കൊച്ചി നഗരത്തിലെ പൊലീസ് ഒാഫീസുകൾക്ക് ഒറ്റ സമുച്ചയം ഇക്കൊല്ലം

പ്രാവർത്തികമാക്കുമെന്ന് നയപ്രഖ്യാപനം.

വൈറ്റില, കുണ്ടന്നൂർ മേല്പാലങ്ങൾ ഈ വർഷംതന്നയെന്നും.

കാക്കനാട് 15ഏക്കറിൽ ലോകനിലവാരത്തിലുള്ള എക്സിബിഷൻ കം കൺവെൻഷൻ സെന്റർവരുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു