ആയിരമായിരം സങ്കല്പങ്ങളുയരുന്നു. ആ സങ്കല്പങ്ങൾ ഇടുങ്ങിയ ആശയങ്ങളിൽപ്പെട്ട് ചുരുങ്ങുന്നു. ഒടുവിൽ വാസനാരൂപത്തിൽ ആത്മശക്തിയിൽ ലയം പ്രാപിക്കുന്നു.