തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ദർശനമാലയിലെ മായാദർശനത്തെക്കുറിച്ച് (നാലാം അദ്ധ്യായം) ഡോ.എസ്.കെ.രാധാകൃഷ്ണൻ നയിക്കുന്ന പഠനക്ലാസും കെ.സുലോചനന്റെ ഗുരുകൃതി പാരായണവും ഇന്ന് വൈകിട്ട് 5.30ന് പേട്ട പള്ളിമുക്കിലെ ഗുരു ബുക്ക് സെന്ററിൽ (തോപ്പിൽവീട്) നടക്കുമെന്ന് കൺവീനർ എസ്.ശ്രീകണ്ഠൻ അറിയിച്ചു. ഫോൺ: 9633438005