കുടപ്പനക്കുന്ന്: കിഴക്കേഭാഗം പുത്തൻവിളവീട്ടിൽ ബി ജഗദമ്മ (73)നിര്യാതയായി. ഭർത്താവ് കെ വിക്രമൻ .മക്കൾ :ഹേന ജെ സുധാകരൻ, വിപിൻരാജ് കെ.വി ജീവൻ രാജ് .വിമരുമക്കൾ: സുധാകരൻ. ഡി, ഷീബ ആർ. എസ്, വിപിന .എസ് . സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്