യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ സംഘടിപ്പിച്ച 'എൻലൈറ്റ് 2020' സംരംഭകത്വ വികസന ക്ലബ് കോൺക്ലേവിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. മന്ത്രി ഇ.പി. ജയരാജൻ, വി.കെ. പ്രശാന്ത് എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, വ്യവസായ വാണിജ്യ ഡയറക്ടർ കെ. ബിജു, കവടിയാർ വാർഡ് കൗൺസിലർ കെ. മുരളീധരൻ എന്നിവർ സമീപം

യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ സംഘടിപ്പിച്ച 'എൻലൈറ്റ് 2020' സംരംഭകത്വ വികസന ക്ലബ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ഇ.പി. ജയരാജൻ, വി.കെ.പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ സമീപം
യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ സംഘടിപ്പിച്ച 'എൻലൈറ്റ് 2020' സംരംഭകത്വ വികസന ക്ലബ് കോൺക്ലേവിന്റെ ഉദ്‌ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വി.കെ. പ്രശാന്ത് എം.എൽ.എയുമായി സംഭാഷണത്തിൽ.