തിരുവനന്തപുരം: പാങ്ങോട് ശാസ്താനഗർ എസ്.ആർ.എ 13 ൽ തെക്കേപേവർത്തല കുടുംബാംഗം രാധാദേവി (77) നിര്യാതയായി. സംസ്കാരം ഇന്ന് തൈക്കാട് ശാന്തികവാടത്തിൽ .മക്കൾ: ഗാഥ, ഗിരിധരൻ.മരുമക്കൾ: സുരേഷ് കുമാർ, ദീപ.