ss

കരകുളം. ഏണിക്കര വിജയഭവനിൽ ബി. മോഹനസുതൻ(64, റിട്ട. നാളികേര വികസന കോർപ്പറേഷൻ) നിര്യാതനായി.
ഭാര്യ ജി. അജിത(ഗവ.ഗേൾസ്ഹെെസ്കൂൾ പേരൂർക്കട).മക്കൾ. ആര്യമോഹൻ(പട്ടികജാതി ,വർഗ്ഗ വികസന ഡയറക്റ്ററേറ്റ് ) ,ആരതി മോഹൻ.
മരുമകൻ. എസ്. സുജിത്ത്(പൊല്യൂഷൻകൺട്രോൾബോർഡ്).സഞ്ചയനം വെള്ളിയാഴ്ച രാവിലെ8. 30ന്.