തിരുവനന്തപുരം:ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനാചരണം ഇന്ന് വെെകിട്ട് 5ന് സെക്രട്ടേറിയറ്റ് പടിക്കൽ ഗാന്ധി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കും.150 പ്രമുഖർ ദീപം തെളിക്കും. ഗാന്ധി ഗാനാഞ്ജലിയും ദേശീയ ഐക്യവും മതേതരത്വവും ഉയർത്തിപ്പിടിക്കാനുള്ള പ്രതിജ്ഞയും ചൊല്ലും.