ss

തിരുമല : ശാന്തിനഗർ എ -8 രോഹിണിയിൽ പരേതനായ പി. എസ്.ബാലകൃഷ്ണൻനായരുടെ ഭാര്യ കെ .ലീല (97 ) നിര്യാതയായി.

മക്കൾ: ലതഗോപിനാഥ്,ബി രാജീവ്‌,ലേഖകേശവ് .മരുമക്കൾ:ജയരാജീവ്‌, കേണൽ കെ .ബി .ജി .നായർ,ബി .കേശവ് നായർ.

സംസ്കാരം വ്യാഴം 12ന്ശാന്തികവാടത്തിൽ