കൊച്ചി: അജ്‌മൽ ബിസ്‌മി ഷോറൂമുകളിൽ നടക്കുന്ന ബിഗ് ബിസ്‌മി ഫെസ്‌റ്ര് ഫെബ്രുവരി രണ്ടിന് സമാപിക്കും. കൊച്ചി നഗരത്തിൽ ഒരു ഫ്ളാറ്റും അഞ്ച് ഹ്യുണ്ടായ് സാൻട്രോ കാറുകളുമാണ് ഫെസ്‌റ്റിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്ന സമ്മാനം. അജ്‌മൽ ബിസ്‌മിയുടെ ഇലക്‌ട്രോണിക്‌സ്, ഹൈപ്പർമാർട്ട് വിഭാഗങ്ങളിൽ നിന്ന് പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്കാണ് സമ്മാനം.