gurumargam

അറിയപ്പെടുന്ന എല്ലാ പ്രപഞ്ച രഹസ്യങ്ങളും ഉണ്ടായവയും മറയുന്നവയുമാണ്. ഇവ എവിടെ നിന്നുണ്ടായി? എവിടേക്കാണു മറയുന്നത്. ഈ ചോദ്യങ്ങൾക്കുത്തരമന്വേഷിക്കലാണ് സത്യാന്വേഷണം.