ss

ബാലരാമപുരം: റസ്സൽപുരം ചെക്കാലവിള സരസ്വതി വിലാസത്തിൽ മണികണ്ഠന്റെ ഭാര്യ സരസ്വതി (65) നിര്യാതയായി.

മക്കൾ :സതീഷ്, ശ്രീജ. മരുമക്കൾ: രമ്യ, മണിക്കുട്ടൻ .സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക്.