പോത്തൻകോട്: മഞ്ഞമല തച്ചപ്പള്ളി പുത്തൻ വീട്ടിൽ എൻ.വിജയപ്പ കുറുപ്പ്(83) നിര്യാതനായി . ഭാര്യ: പരേതയായ ബേബി ജാനകി. സഞ്ചയനം തിങ്കളാഴ്ച ഒൻപതിന്.